LATEST

6/recent/ticker-posts

ഇന്ന് പരിസ്‌ഥിതി ദിനം;ഔഷധച്ചെടികളുമായി അബ്‌ദുൽ നാസർ പള്ളി പ്പുറം

താമരശ്ശേരി: അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന  ഔഷധച്ചെടികളുടെ പ്രചാരകനായ പരിസ്‌ഥിതി പ്രവർത്തകൻ അബ്ദുൽ നാസർ പരിസ്‌ഥിതി ദിനത്തിൽ 'ഔഷധ ചെടി നട്ട് പ്രകൃതി സംരക്ഷണം' എന്ന സന്ദേശമായി ചെടി വിത രണ പര്യടനം നടത്തുന്നു. പു നൂർ ദേശീയ ആയുർവേദ ഫാർമ സി ജീവനക്കാരൻ കുടിയായ താ മരശ്ശേരി പള്ളിപ്പുറം മേപ്പാട്ട് അബ്ദു‌ൽ നാസർ കഴിഞ്ഞ 30 വർഷമായി ലഭിച്ച അറിവുകൾ പുതിയ തലമുറയ്ക്ക് കൈമാ റുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങൾ, പൊതു സ്‌ഥാപ നങ്ങൾ,ദേവാലയങ്ങൾ എന്നിവി ടങ്ങളിൽ ഔഷധ ചെടികൾ നട്ടു 7 പിടിപ്പിക്കാൻ ആഗ്രഹിക്കുന്നത്.
ശംഖുപുഷ്പം, ശതാവരി, നീർ മരുത്, കരിനൊച്ചി, എരിക്ക്, പാൽമുതുക്ക്, കൂവളം, ആര്യവേ പ്പ്, തഴുതാമ, ചിറ്റമൃത് ഓരില മു വില, കറ്റാർവാഴ, നില അമരി, എന്നിങ്ങനെ അഞ്ഞുറോളം ഔഷധ ചെടികളാണ് ഇന്ന് സൗജന്യമായി വിതരണത്തിന് ഒരുക്കിയിരിക്കുന്നത്.

മരുന്നിനും മറ്റുമായി ഔഷധ ചെടികൾ ആവശ്യപ്പെടുന്നവർ ക്ക് സ്വന്തം ചെലവിൽ വീട്ടിൽ എത്തിച്ച് നൽകുകയും ചെയ്യു ന്നുണ്ട്.

ഔഷധ സസ്യങ്ങളുടെ സംര ക്ഷണത്തിനുള്ള ബോധവൽക്ക രണ പ്രവർത്തനങ്ങളും ഇതോ ടൊപ്പം അബ്ദുൽ നാസർ നട ത്തും. ദേശീയ ആയുർവേദ ഫാർ മസി പരിസരത്ത് ഫാക്ടറി മാ നേജിങ് പാർട്ണർ എൻ.പി.മു ഹമ്മദിന് തൈ നൽകിയാണ് പ്രചരണം തുടങ്ങുന്നത്.