താമരശ്ശേരി:കനത്തമഴയിൽ ചുറ്റുമതിൽ തകർന്നത് വീടിന് ഭീഷണി യാവുന്നു.താമരശ്ശേരി
ഗ്രാമപ്പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കല്ലിടുക്കിൽ സുബ്രഹ്മണ്യന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. ഭിത്തിതകർന്നത് വീടിന്റെ നിലനിൽപ്പിനെത്തന്നെ അപകടാവസ്ഥയിലായിരിക്കയാണ്.
വഞ്ചിയൂർ:ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ മര്‍ദിച്ചതിൽ സഹികെട്ട് പിതാവ് തലയ്ക്കടിച്ച മകൻ കൊല്ലപ്പെട്ടു.പിതാവിന്റെ അ...
No comments:
Post a Comment