കോട്ടക്കൽ : എടരിക്കോട് മമ്മാലി പടിയിൽ കണ്ടെയ്നർ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് നിരവധി വാഹനങ്ങളിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്
പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുന്നു.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാൾ കണ്ടെയ്നറിന് അടിയിൽ കുടുങ്ങിക്കിടക്കുന്നു
No comments:
Post a Comment