Thursday, May 8, 2025

വെള്ളപ്പുക ഉയർന്നു;പുതിയ പോപ്പിനെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനെ തെരഞ്ഞെടുത്തു. ഇതിന്റെ സൂചനയായി വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു."പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺ‌ക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കർദിനാൾമാരിൽ ആരാണു പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന വിവരം പുറത്തുവന്നിട്ടില്ല,"
 

No comments:

Post a Comment

സൗദി ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവർ; ശമ്പളം 1.80 ലക്ഷം രൂപ, പ്രവാസികള്‍ക്ക് അപേക്ഷിക്കാം

സൗദിയിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് 2025 ജൂലൈ 15 വരെ ഓണ്‍ലൈനായി അ...