Tuesday, May 13, 2025

മദ്രസ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതികൃമം,ഭിക്ഷാടകൻ പൊലിസ് പിടിയിൽ

പുതുപ്പാടി:മദ്രസ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതികൃമം നടത്തിയ ഭിക്ഷടകന്‍ അറസ്റ്റില്‍.അടിവാരം അങ്ങാടിയില്‍ ഭിക്ഷാടനം നടത്തുന്ന വയോധികന്‍ മദ്രസ വിട്ട് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ദേഹപരിശോധന നടത്തുകയായിരുന്നു.ഭയന്ന് പോയ വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ഇയാളെ പൊലീസിലേല്‍പ്പിച്ചു

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...