Tuesday, May 13, 2025

കാന്തപുരത്ത് രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു😥

പൂനൂർ:കാന്തപുരത്ത് രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു

കാന്തപുരം അലങ്ങാപ്പൊയിൽ താമസിക്കും അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ
മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് വീട്ടിൽ നിന്നും 100 മീറ്ററോളം അകലെയുള്ള കുളത്തിൽ വീണു മരിച്ചത്.. വൈകീട്ട് 4 മണിയോടെയാണ് കുട്ടികളെ കാണാതായത്. വൈകീട്ട് ഏഴുമണിയോടെ തിരച്ചിലിനിടക്കാണ് ഇല്ലത്തിനോട്കു ചേർന്ന കുളത്തിൽ കണ്ടെത്തിയത്.

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...