Friday, May 9, 2025

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറത്ത്"

സംസ്ഥാനത്ത് എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 1.9 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ്  (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും. 

1 comment:

  1. അപ്പോ കഴിഞ്ഞ വർഷം നൂറ് ശതമാനത്തിൽ കൂടുതൽ ഉണ്ടോ 😇

    ReplyDelete

സെല്‍ഫിയെടുക്കാം' ഭര്‍ത്താവിനെ പാലത്തില്‍ നിന്നും തള്ളിയിട്ട് നവവധു, നാട്ടുകാർ ഭർത്താവിനെ രക്ഷപ്പെടുത്തി

കർണാടക:സെല്‍ഫിയെടുക്കാം' എന്ന് പറഞ്ഞ് നിര്‍ത്തിയ ഭര്‍ത്താവിനെ പാലത്തില്‍ നിന്നും തള്ളിയിട്ട് നവവധു, സംഭവം അറിഞ്ഞ് എത്തിയ നാട്ടുകാർ ഭർത്ത...