Tuesday, April 29, 2025

താമരശ്ശേരി ചുരത്തിൽ ബസ് കുടുങ്ങി,ഗതാഗത തടസ്സം

താമരശ്ശേരി: ചുരം ഏഴാം വളവിൽ ടൂറിസ്റ്റ്  ബസ്സ്‌ തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

ചുരം രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്.

വലിയ ഭാരമേറിയ വാഹനങ്ങൾ കടന്ന് പോവാൻ പ്രയാസപ്പെടുകയാണ്.പോലീസും, സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കാനുള്ള ശ്രമം തുടങ്ങി 

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...