Tuesday, April 29, 2025

ഹജ്ജ് വാക്സിനേഷൻ ക്യാംപ് സംഘടിപ്പിച്ചു.

താമരശേരി:ഈ വർഷത്തെ ഹജ്ജ് യാത്രക്കാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് താമരശേരി താലൂക്ക് ആശുപത്രിയിൽ  ഡോ:എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൊടുവള്ളി,തിരുവമ്പാടി,ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ 920 പേർക്കാണ് കുത്തി വെപ്പ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം അഷ്റഫ് അധ്യക്ഷനായി.കേരള സ്റ്റേറ്റ് ഹജ്ജ് കമ്മറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യ അതിഥിയായിരുന്നു.മുൻ എം.എൽ. എ  വി.എം ഉമ്മർ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗദാ ബീവി,ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ മഞ്ജിത കുറ്റ്യാക്കിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം സുമാ രാജേഷ്, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ: ഫെന്നി കെ പോൾ,ലുഖ്മാൻ ഹാജി,കെ.കെ.എ ഖാദർ,യൂസുഫ് ഹാജി,കെ.സി ബഷീർ,ഹാരിസ് അമ്പായത്തോട്,പി.എസ് മുഹമ്മദലി,പി.പി ഹാഫിസുറഹ്മാൻ,സലീം പുല്ലടി,ആർ.കെ  മൊയ്തീൻ കോയ,റാഷി താമരശേരി,നവാസ് ഈർപോണ,നാസിമുദ്ദീൻ,മുഹമ്മദലി ,പി.പി അബദുൽ ഗഫൂർ,സെയ്തലവി കാരാടി,ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഗിരീഷ് ,ഏ.കെ കൗസർ ,നൗഫൽ പനന്തോട്ടത്തിൽ , സിദ്ദിഖ് ഈർപോണ,അലി കാരാടി, നൗഫൽ വാടിക്കൽ സംബന്ധിച്ചു 

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...