അമൃത്സര്‍: പാകിസ്താന് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. പഞ്ചാബിലെ ബത്തിന്ദ കന്റോണ്‍മെന്റിന് സമീപം ചെരുപ്പുകുത്തിയായി ജോലി ചെയ്യുന്ന സുനില്‍ കുമാര്‍ റാം (26) ആണ് സൈന്യത്തിന്റെ പിടിയിലായത്. ഇയാളെ പോലിസിന് കൈമാറി. 2017 മുതല്‍ പ്രദേശത്ത് ജോലി ചെയ്യുന്ന ഇയാള്‍ക്ക് സൈനിക കാംപിന് അകത്തേക്ക് പ്രവേശനമുണ്ടായിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. പാകിസ്താനിലെ ഒരു നമ്പറിലേക്ക് ഇയാള്‍ സൈനിക രഹസ്യങ്ങള്‍ കൈമാറിയെന്നാണ് അനുമാനം. ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുകയാണ്.
Subscribe to:
Post Comments (Atom)
കുട്ടികൾ ഉണ്ടാക്കുന്ന അപകടത്തിന് രക്ഷിതാക്കളും ഉത്തരവാദികൾ- ജസ്റ്റിസ് ബി.വി നാഗരത്ന
ന്യുഡൽഹി: ലഹരി ഉപയോഗിച്ചു കുട്ടികൾ ഉണ്ടാക്കുന്ന അപകടത്തിന് രക്ഷിതാക്കളും ഉത്തരവാദികളെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന.കുട്ടികൾക്ക് മേൽ നിയന്ത്ര...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment