Wednesday, March 12, 2025

നിർമ്മാണ തൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

താമരശ്ശേരി: താമരശ്ശേരി വിളയാറച്ചാലിൽ വീടു പണിക്ക് എത്തിയ സെൻട്രിംങ്ങ് തൊഴിലാളിയായ കിഴക്കോത്ത് പാലക്കുറ്റി  ഒരലാക്കോട്ടിൽ സന്തോഷ് (55) ആണ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. വൈകുന്നേരം  മൂന്ന് മണിയോടെയായിരുന്നു സംഭവം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ .
ഭാര്യ: സുഭാഷിണി.

No comments:

Post a Comment

പേര് ചതിച്ചാശാനേ, വല്ലാത്തൊരു പണിയാണല്ലോ ജബ്ബാറെ.... വെട്ടിലായി മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി

കോഴിക്കോട് : പേര് ചതിച്ചാശാനേ, വല്ലാത്തൊരു പണിയാണല്ലോ ജബ്ബാറെ.... വെട്ടിലായി മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി.ചെറിയൊരു അശ്രദ്ധ യിൽ  അപരൻ കൊടുത്ത പ...