LATEST

6/recent/ticker-posts

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്നൂർ സ്വദേശി മരണപ്പെട്ടു

13-11-2026

കൊടുവള്ളി:കിഴക്കോത്ത് ഇന്നലെ രാത്രി  മറിവീട്ടിൽതാഴത്ത് വെച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ്  മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പന്നൂർ  മൂഷാരുകണ്ടിയിൽ മുഹ്സിൻ അനീസ് (38) മരണപ്പെട്ടു.  പിതാവ്: മുഹമ്മദ്‌ കോയ.  മാതാവ്: മൈമൂന.  ഭാര്യ: റസ്‌ല വാടിക്കൽ.  സഹോദരങ്ങൾ:മുഹ്‌ലിസ് (സൗദി), മുഹ്‌നിസ് (ICAP കുന്നമംഗലം), മുർഷിദ. മയ്യിത്ത് നമസ്കാരം പിന്നീട് 

Post a Comment

0 Comments