LATEST

6/recent/ticker-posts

വേർപാട് കായൽമൂലക്കൽ അബ്ദുറഹിമാൻകുട്ടി ഹാജി

പൂനൂർ:മങ്ങാട് കായൽമൂലക്കൽ അബ്ദുറഹിമാൻകുട്ടി ഹാജി   അന്തരിച്ചു 

ഭാര്യ : പരേതയായ മറിയ.

മക്കൾ : മുഹമ്മദലി
(CMV ഫുഡ്സ്),സുഹറ, നസറി,ശരീഫ ബീവി

മരുമക്കൾ : സലീം കായൽമൂലക്കൽ,
റഷീദ് തട്ടൂർ തെയ്യപ്പാറ,
സലാം കട്ടിപ്പാറ, ഷാഹിന കാന്തപുരം

സഹോദരങ്ങൾ : അമ്മദ്‌ കോയ ഹാജി,മൊയ്തീൻ കുഞ്ഞി,അബൂബക്കർ മാസ്റ്റർ,പാത്തുമ്മേയി,ഖദീജ,ആയിഷ,മറിയ

`മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 1 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ`

Post a Comment

0 Comments