LATEST

6/recent/ticker-posts

വേർപാട് വടക്കേക്കര നല്ലടം വി സി ഇബ്രാഹിം

കട്ടിപ്പാറ: മൂത്തോറ്റി വടക്കേക്കര നല്ലടം വി സി ഇബ്രാഹിം (79) നിര്യാതനായി.


​ഭാര്യ: ഫാത്തിമ

മക്കൾ: മുഹമ്മദ്, കരീം, മജീദ്, റസീന

മരുമക്കൾ: നാസർ, സലീന, സുഹറ, ഷാമില

​മയ്യത്ത് നിസ്കാരം: രാവിലെ 11 മണിക്ക് കട്ടിപ്പാറ ജുമാ മസ്ജിദിൽ

Post a Comment

0 Comments