തിരുവമ്പാടി: തിരുവമ്പാടിക്ക് സമീപം തോട്ടത്തിൻകടവിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബൈർ ആണ് മരിച്ചത്. ഇയാൾ ഇറച്ചിക്കടയിലെ ജീവനക്കാരനാണ്.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. തിരുവമ്പാടി ലിസ ഹോസ്പിറ്റലിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
0 Comments