നരിക്കുനി :സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മ.രിച്ചു, ചമ്പാട്ടിൽതാഴം കൂടത്തിൽ ജാസിമിന്റെ ഭാര്യ മുർഷിദ (26) ആണ് മരണപ്പെട്ടത്,
ഞായറാഴ്ച രാത്രി വീട്ടിലേക്കുള്ള വഴിയിലൂടെ ഭർത്താവിനും മകനും ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം, ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
0 Comments