കേരളത്തില് സ്വര്ണവിലയില് വീണ്ടും ഇടിവ്. ഗ്രാമിന് 75 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 13,515 രൂപയായാണ് വില കുറഞ്ഞത്. പവന് 600 രൂപയായാണ് കുറഞ്ഞത്. 1,08,120 രൂപയായാണ് വില കുറഞ്ഞത്. കഴിഞ്ഞ ദിവസവും സ്വര്ണവിലയില് ഇടിവുണ്ടായിരുന്നു.
അതേസമയം, തുടര്ച്ചയായ ഇടിവിനുശേഷം അന്താരാഷ്ട്ര വിപണിയില് സ്വര്ണവില തിരിച്ചുകയറി. യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും അമേരിക്കയിലെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്ണത്തിന് കരുത്തായത്.
0 Comments