താമരശ്ശേരി :സ്കൂട്ടറിൽ നിന്നും വീണ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു ഈർപ്പോണ കവുങ്ങാളിത്തൊടുകയിൽ പരേതനായ ഇമ്പിച്ചിക്കോയ യുടെ മകൾ സൈനബ പി.കെ (61) ആണ് മരിച്ചത്.
മാതാവ് : ആമിന
സഹോദരങ്ങൾ : ലത്തീഫ്, ഹനീഫ, ഷറഫുന്നിസ, ഖമറുന്നിസ, നാസർ, ഷംസീർ, സുഹറ, നസീമ.
0 Comments