LATEST

6/recent/ticker-posts

അടിവാരം അങ്ങാടിയിലെ ബസ് സ്റ്റോപ്പ് നിലനിർത്തുക -

പുതുപ്പാടി:അടിവാരം അങ്ങാടിയിലെ ബസ് സ്റ്റോപ്പ് നിലനിർത്തുക എന്നാവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ  കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രദേശത്തെ യാത്രക്കാരുടെയും രാഷ്ട്രീയ, സാംസ്കാരിക  പ്രവർത്തകരുടെയും യോഗം ശിഹാബ് അടിവാരം ഉദ്ഘാടനം ചെയ്തു.പിവി മുരളീധരൻ അധ്യക്ഷനായി.ഈ മാസം 16ന് പുതുപ്പാടി പഞ്ചായത്ത് ഉപരോധിക്കാൻ യോഗത്തിൽ തീരുമാനമായി.ലാലി ,പി.കെ.അസീസ്, ജോയി ജോർജ്, ഇ അബ്ദുൽ കരീം, ജിജി മുഹമ്മദ്,ജാഫർ അറഫ, ഷംഷാദ്, ഷാമിൽ അടിവാരം, രാമകൃഷ്ണൻ  സംസാരിച്ചു 







Post a Comment

0 Comments