LATEST

6/recent/ticker-posts

പുറ്റേൻകുന്ന് നാലേക്ര മൊയ്തീൻകുട്ടി

ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ പുറ്റേൻകുന്ന് നാലേക്ര മൊയ്തീൻകുട്ടി (65) നിര്യാതനായി.

പുതുപ്പാടി സി എച്ച് സെൻ്റർ സ്റ്റാഫാണ്.

ഭാര്യ: പരേതയായ കദീസ

മക്കൾ:_

മുഹമ്മദലി, ഷൈജൽ, അഫ്സൽ, നൗഫൽ,സീനത്ത്

മരുമക്കൾ:നജ്മ.
ഇൽമുന്നിസ, ജസീല

സഹോദരിമാർ: കദീസ,സൈനബ

മയ്യത്ത് നിസ്കാരം രാവിലെ 10മണിക്ക് ഈങ്ങാപ്പുഴ ജുമാ മസ്ജിദിൽ

Post a Comment

0 Comments