LATEST

6/recent/ticker-posts

വേർപാട് നെരോത്ത് ടി.പി.ഉമ്മർ ഹാജി

പൂനൂർ: മങ്ങാട് നെരോത്ത് കൊല്ലരുതൊടുകയിൽ ടി.പി.ഉമ്മർ ഹാജി(75) അന്തരിച്ചു . മക്കൾ: സാജിദ്, സലീം, ഷമീന, സൽമത്ത്. മരുമക്കൾ: അഷ്‌റഫ് പൂനൂർ, ആരിഫ് പാലങ്ങാട്, റാഷിദ,ഹാജറ.സഹോദരങ്ങൾ: ടി . പി.അബൂബക്കർ, ടി.പി.മൊയ്തീൻ ഹാജി(Late), ടി. പി.ഉസ്സയിൻ, ടി. പി.അബ്‌ദുറഹിമാൻ, കുഞ്ഞീമ, ഇമ്പിച്ചിആയിഷ (Late), മറിയം(Late). മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക് മങ്ങാട്  ജുമാമസ്ജിദിൽ.

Post a Comment

0 Comments