LATEST

6/recent/ticker-posts

വേർപാട് പുലിവലത്തിൽ മൊയ്തീൻ ഹാജി

എളേറ്റിൽ: ഒഴലക്കുന്ന് പുലിവലത്തിൽ മൊയ്തീൻ ഹാജി 
(92) അന്തരിച്ചു. 
 
ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസമദ്, അഷ്റഫ്, അബ്ദുൽ അസീസ്, ആയിഷ അമ്പലമുക്ക്, മൈമൂന തടായിൽ. മരുമക്കൾ: ഇബ്രാഹിം ഹാജി അമ്പലമുക്ക്, ഹുസൈൻ കുട്ടി തടായിൽ, നുസ്റത്ത് ആവിലോറ, ഷാനിദ കത്തറമ്മൽ, ഖദീജ മുംതാസ് ആരാമ്പ്രം.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:15ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ

Post a Comment

0 Comments