LATEST

6/recent/ticker-posts

ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ്സ് ഓഫീസിലേക്ക് കല്ലേറ്, കല്ല് കൊണ്ടത് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ, കാറിന്റെ ലൈറ്റ് തകർന്നു

താമരശ്ശേരി: ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ്സ് ഓഫീസിലേക്ക് കല്ലേറ്, കല്ല് കൊണ്ടത്  വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ, കാറിന്റെ ലൈറ്റ് തകർന്നു.
പെരുമ്പള്ളിയിൽ ദേശീയ പാതയോരത്തെ കോൺഗ്രസ്സ് ഓഫീസിനു നേരെ നടന്ന കല്ലേറാണ് ഓഫീസിന് തൊട്ടുപിന്നിലെ തെക്കേതലക്കൽ റഷീദിൻ്റെ വീട്ടുമുറ്റത്തെ കാറിൽ കൊണ്ത്..കാറിൻ്റെ പിൻഭാഗത്തെ ലൈറ്റ് ഡൂം കല്ലുകൊണ്ട് പൊട്ടിപ്പൊളിഞ്ഞു.നെയ്യാറ്റിൻകരയിൽ BJP നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ്സ് നടത്തിയ

പ്രതിഷേധത്തിനെതിരെയായിരുന്നു BJPപ്രതിഷേധം.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി. രാത്രി 10.30 ഓടെയായിരുന്നു സംഭവം.

Post a Comment

0 Comments