താമരശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ക്യാമ്പ് രണ്ട് ദിവസങ്ങളിലായി ചുവട് 2026
എന്ന പേരിൽ ആഗസ്റ്റ് 11, 12 വയനാട് ലക്കിടിയിലുള്ള സൻഹീര ഹോട്ടലിൽ വെച്ച് നടക്കുകയുണ്ടായി. യൂണിറ്റ് പ്രസിഡന്റ് പി.സി. അഷറഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജനറൽ സെക്രട്ടറി പി.ടി. അബ്ദുനാസർ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ജോയ് തോമസ് സ്വാഗതവും AK മുഹമ്മദലി നന്ദിയും പറഞ്ഞു
0 Comments