LATEST

6/recent/ticker-posts

കൊടുവള്ളി മാനിപുരത്ത് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു

കൊടുവള്ളി: മാനിപുരം ഇരുമ്പോത്ത് കടവിൽ വിദ്യാർത്ഥി ഉഴുക്കിൽപ്പെട്ടു, കരീറ്റിപറമ്പ് ഹംസയുടെ മകൻ  മുഹമ്മദ് ഷഹിൻ (15) ണ് ഒഴുക്കിൽപ്പെട്ടത്, ഫയർഫോഴ്സും, സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും, പോലീസും ചേർന്ന് ത തിരച്ചിൽ നടത്തുന്നു.

Post a Comment

0 Comments