എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ് മുരട്ടമ്മൽ ഹംസ മുസ്‌ലിയാർ (80) നിര്യാതനായി.
ഭാര്യ: സൈനബ എളേറ്റിൽ.
മക്കൾ: ജമീല ആവിലോറ, ഹാജറ ചളിക്കോട്, ഷറഫുദ്ധീൻ, മിഹ്റാൻ (ഇരുവരും സൗദി), സൈത്, ത്വാഹിറ ആവിലോറ.
മരുമക്കൾ : സൈത് മുഹമ്മദ് ആവിലോറ, മൂസ ചളിക്കോട്, യൂസുഫ് ആവിലോറ, ഹാജറ അണ്ടോണ, റഹ്മത്ത് മടവൂർ, ഹസീന ഫറോക്.
0 Comments