LATEST

6/recent/ticker-posts

വേർപാട് -ഞേറപ്പൊയിൽ എൻ കെ കുഞ്ഞാമി

പൂനൂർ:ദേശീയ  ആയുർവേദിക് ഫാർമസി  പാർട്ണർ ഞേറപ്പൊയിൽ എൻ കെ കുഞ്ഞാമി നിര്യാതയായി.ഭർത്താവ് : പരേതനായ  ഞേറപ്പോയിൽ  അബു ഹാജി. മക്കൾ അഡ്വക്കറ്റ്  എൻ എ  അബ്ദുൽ ലത്തീഫ്, ഷരീഫ്  (പ്രൊഫസർ, യൂണിവേഴ്സിറ്റി ഓഫ് ഒമാൻ , ഷക്കീല (ഹെഡ്മിസ്ട്രെസ്(റിട്ടയേർഡ്) യു പി സ്കൂൾ മങ്ങാട്), വഹീദ (ഹെഡ്മിസ്ട്രെസ് (റിട്ടയേർഡ്) എം ജെ സ്കൂൾ എളേറ്റിൽ) മരുമക്കൾ :
സപ്ന പയനാട്ട്,
ബൽക്കീസ് അത്തോളി,
യു കെ അബ്ദുൽ മജീദ് ( ബാവ  മാസ്റ്റർ )മയ്യത്ത് നമസ്കാരം വൈകുന്നേരം ആറ്  മണിക്ക് ഞേറപ്പൊയിൽ  ജുമാ മസ്ജിദിൽ .

Post a Comment

0 Comments