LATEST

6/recent/ticker-posts

ഫ്രഷ് കട്ട്; ഉപരോധവുമായി സമരസമിതി

താമരശ്ശേരി:ഫ്രഷ്ക്കട്ടിലേക്കുള്ള റോഡിൽ സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധസമരം തുടങ്ങി.


ഫാക്ടറി അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിരുന്നു.ഇതിനെ തുടർന്ന് സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഫാക്ടറിയിലേക്കുള്ള റോഡിൽ സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധ സമരം ആരംഭിച്ചത്. സമരസമിതിയും പ്രദേശവാസികളും വൻ ജനാവലിയാണ്  സമരത്തിൽ പങ്കെടുക്കുന്നത്

Post a Comment

0 Comments