LATEST

6/recent/ticker-posts

വേർപാട് മുതുവാട്ടുശ്ശേരി അസ്സൻകോയ ഹാജി

എളേററിൽ: എളേറ്റിൽ ഈസ്റ്റ്‌ മുതുവാട്ടുശ്ശേരി അസ്സൻകോയ ഹാജി (69) അന്തരിച്ചു 

ഭാര്യ: നഫീസ. മക്കൾ: അൽത്താഫ്, അൽഫാൻ, അബില. മരുമക്കൾ: നൗഫൽ അടിവാരം, റസ് ല ഉള്ളിയേരി( അദ്ധ്യാപിക,എ എം എൽ പി സ്കൂൾ  കുളിരാന്തരി), ജാസ്മിൻ കായണ്ണ.

സഹോദരങ്ങ: ബഷീർ, അഷ്‌റഫ് (ഇരുവരും സൗദി ), നഫീസ നെരോത്ത്, ആയിഷ (ചോയിമഠം-കാന്തപുരം), റാബിയ കട്ടിപ്പാറ, സൗദാബി എളേറ്റിൽ, പരേതരായ എം. എസ്. മുഹമ്മദ് മാസ്റ്റർ, ഉമ്മർ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

Post a Comment

0 Comments