LATEST

6/recent/ticker-posts

മഴ;പുതുപ്പാടി യിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതുപ്പാടി: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് ബിജു താന്നിക്കാക്കുഴി അറിയിച്ചു.

Post a Comment

0 Comments