ചമൽ. പിട്ടാപ്പിള്ളിൽ ജോർജ് (74) നിര്യാതനായി.
ഭാര്യ ലീലാമ്മ ചോള്ളാമഠത്തിൽ കുപ്പായക്കോട്. മക്കൾ. ഡെല്ല ജോർജ്( സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി)
ഡെൽവിൻ ജോർജ്( സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സിംഗപ്പൂർ)
മരുമക്കൾ. ആൽബിൻ കറുത്തേടത്ത് ( ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂൾ, മണിമൂളി), വർഷ ചെരിയം പുറത്ത് പാലാ( സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് സിംഗപ്പൂർ)
0 Comments