LATEST

6/recent/ticker-posts

ഉന്നത വിജയം നേടിയ വരെ അനുമോദി ച്ചു.

താമരശ്ശേരി: താമരശ്ശേരി മേഖലയിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടൂ വിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ താമരശ്ശേരി ഏരിയ ഓൾഡ് ഡ്രൈവേർസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി ഉദ്ഘാടനം ചെയ്തു.ആലി ചുങ്കം അധ്യക്ഷനായി.വി.കെ മുഹമ്മദ് കുട്ടി മോൻ,കാദർ വാവാട്, മുഹമ്മദ് ചുടലക്കുന്ന്, ഇബ്രാഹിം ചെമ്പായി, ഹക്കീം ചമൽ സംസാരിച്ചു.

Post a Comment

0 Comments