വെസ്റ്റ്ഹിൽ കോങ്ങാട് നാലു കൂടി പറമ്പ് സന്ധ്യ (35)ന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
ഇന്നലെ
മാത്തറയിലുള്ള ആയുർ
രത്നം സ്ഥാപനത്തിൽ ജോലിക്ക് പോയതിൽ പിന്നെ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ലെന്ന്
കുടുംബം വെള്ളയിൽ പോലീസിൽ പരാതി നൽകിയിരുന്നു.
FRIDAY NEWS ONLINE is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, FRIDAY NEWS ONLINE connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.