LATEST

6/recent/ticker-posts

അധ്യയന തുടക്കത്തിൽ തന്നെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വൻ ദുരന്തം

അധ്യയന വർഷം തുടങ്ങി യ ദിനം തന്നെ തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. ആറുമണിയോടെയാണ് അപകടം. അതിനാല്‍ ആളപായമുണ്ടായില്ല."
 അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ ഓഫീസ് മുറിയാണ് തകര്‍ന്നത്. കുട്ടികളും അധ്യാപകരും ഇറങ്ങിയ ശേഷമാണ് കെട്ടിടം തകർന്നു വീണത്




."കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഇളകി മേല്‍ക്കൂര തകർന്നു തൂങ്ങി യ നിലയിലാണ്.വലിയമഴയും കാറ്റുമുണ്ടായാൽ ബാക്കി ഭാഗം ഇന്ന് തന്നെ വീഴുമെന്ന് നാട്ടുകാർ പറയുന്നു