LATEST

6/recent/ticker-posts

പൊലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

കുന്ദമംഗലം: പൊലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി.പതിമംഗലം പാലക്കൽ ഹർഷകാണ് കിണറിൽ വീണത്. ഫയർഫോഴ്സ് രക്ഷപ്പെടുത്തിയ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.