LATEST

6/recent/ticker-posts

കൊടുവള്ളിയിൽ കാറുകളും ലോറിയും കൂട്ടി ഇടിച്ച് നാല് പേർക്ക് പരുക്ക്.

കൊടുവള്ളി :സൗത്ത്കൊടുവള്ളി മദ്രസ ബസാറിൽ രണ്ട് കാറും ലോറിയും കൂട്ടി ഇടിച്ച് അപകടം. കാർ യാത്രക്കാരായ നാല് പേർക്ക് പരുക്കേറ്റു. കൈതപൊയിൽ സ്വദേശികൾക്ക് ആണ് അപകടത്തിൽ പരിക്ക്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി. ദേശീയ പാത യിൽ ഏറേ നേരം ഗതാഗത തടസ്സം നേരിട്ടു.