LATEST

6/recent/ticker-posts

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

മേപ്പാടി:ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ തമിഴ്നാട് ഗൂഡല്ലൂർ പാക്കണയിൽ കാട്ടാന ആക്രമണത്തിൽ 14 വയസുകാരന് ദാരുണാന്ത്യം. ഗൂഡല്ലൂർ പാക്കണയിൽ താമസിക്കുന്ന മലയാളി വിദ്യാർഥി പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം.