ഇന്ന് രാത്രി എട്ടോടെ യാണ് അപകടം.ചുങ്കം ചെക്ക് പോസ്റ്റിന് മുൻവശം ദേശീയ പാതയോരത്ത് നിർത്തിയിട്ട ലോറിയുടെ പിന്നിലാണ് സ്കൂട്ടർ ഇടിച്ചത്.പുതുപ്പാടി ഈങ്ങാപ്പുഴ ജ്വല്ലറിയിലെ ആഭരണ നിർമ്മാണ തൊഴിലാളിയാണ് പരുക്കേറ്റ പ്രജീഷ്. താമശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.