LATEST

6/recent/ticker-posts

നാദാപുരത്ത് പുഴയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു

നാദാപുരം പുളിയാവ് അരീക്കുണ്ടിൽ പുഴയിൽ മുങ്ങി ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. പുളിയാവ് അരീക്കുണ്ട് സ്വദേശി അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരപുത്രി കെൻസാ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം