LATEST

6/recent/ticker-posts

വയനാട്ടിൽ കാറും ബസ്സും കൂട്ടി ഇടിച്ച് കോടഞ്ചേരി സ്വദേശി കൾക്ക് ദാരുണാന്ത്യം

മാനന്തവാടി:വയനാട്ടിൽ കാറും ബസ്സും കൂട്ടി ഇടിച്ച് കോടഞ്ചേരി സ്വദേശി കൾക്ക് ദാരുണാന്ത്യം. കൂളിവയൽ കാപ്പുംചാലിലാണ് കാറും കെ എസ്‌ ആർ ടി സി ബസ്സും കൂട്ടി ഇടിച്ച് കോടഞ്ചേരി സ്വദേശി കളായ രണ്ട് പേർമരിച്ചത്.. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. നാല് പേർ ആണ് കാറിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഒരാളുടെ നില ഗുരുതരമാണ്.കാർ യാത്രക്കാരായ രണ്ട് പേർ ആണ് മരണപ്പെട്ടത്.