മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മലയാളി കൾ മരിച്ചു.മുഹമ്മദ് ഫർഹാൻ, സക്കീർ, റഷീദ് , സുൽഫിക്കര്‍ എന്നവരാണ് മരിച്ചത്
ചന്നപട്ടണക്ക് സമീപമാണ് അപകടം. പി.കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം. 36 യാത്രക്കാരും രണ്ട്ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. മറ്റു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു."
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം