LATEST

6/recent/ticker-posts

തുളസീധരൻ പള്ളിക്കലിനെ എസ്.ഡി.പി.ഐ സസ്പെൻഡ് ചെയ്തു

കോഴിക്കോട് : എസ്.ഡി.പി.ഐ ദേശീയ പ്രവർത്തക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന തുളസീധരൻ ർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി വാർത്താകുറിപ്പിൽ പറഞ്ഞു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്.