കോഴിക്കോട്:വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് ടോൾ ഇടാക്കിയതായി പരാതി . കോഴിക്കോട് ദേശീയപാത ബൈപ്പാസ് ഒളവണ്ണ ടോൾ പ്ലാസയിൽ നിന്നാണ് ടോൾ ഇടാക്കിയത്. അര മണിക്കൂറിനിടെ ഇരുവശത്തേക്കും സഞ്ചരിച്ച കാറിന് മൂന്നുതവണയാണ് ടോൾ ഈടക്കിയത്. മൂന്നാം തവണ ടോൾ ഈടാക്കിയ സമയത്ത് കാർ വീട്ടുമുറ്റത്ത് കിടക്കുകയായിരുന്നു. കാർ വീട്ടുമുറ്റത്ത് കിടക്കുന്നതിന്റെ സിസിടിവി ദൃശ്യം ഉൾപ്പെടെ ഹാജരാക്കി കാറുടമ പരാതി നൽകി. പരാതി പറയാനായി എത്തിയപ്പോഴും ടോൾ ഇടാക്കിയിരുന്നു. കാര്യം വ്യക്തമായതോടെ സങ്കേതിക പിഴവാണെന്ന് പറഞ്ഞ് ടോൾ ജീവനക്കാർ പണം തിരികെ നൽകി. പരാതി പറയാനായി എത്തിയപ്പോൾ ടോൾ ഇടാക്കിയ പണമവും തിരികെ കൊടുത്തു. ഫാസ്റ്റ്ടാഗിൽ നിന്ന് ഒന്നിൽ കൂടുതൽ തവണ പണം ഡെബിറ്റായത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരാതി നൽകിയത്. മൂന്ന തവണയായി കറുടമയിൽ നിന്ന് പണം നഷ്ടമായിരുന്നു. ഇത്തരതിലുള്ള ദേശീയപാതയുമായി ബന്ധപ്പെട്ട പരാതികൾക്ക് 1033 എന്ന ടോൾഫ്രീ നമ്പറിൽ പരാതിപ്പെടുക
Subscribe to:
Post Comments (Atom)
വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാറിനും ടോൾ.
കോഴിക്കോട്:വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് ടോൾ ഇടാക്കിയതായി പരാതി . കോഴിക്കോട് ദേശീയപാത ബൈപ്പാസ് ഒളവണ്ണ ടോൾ പ്ലാസയിൽ നിന്നാണ് ടോൾ...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment