മേപ്പാടി തൊള്ളായിരം കണ്ടിയിലെ വാഹനാപകടത്തില്‍ ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മേപ്പാടി കോട്ടത്തറ വയല്‍ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതര പരുക്ക്.
FRIDAY NEWS ONLINE is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, FRIDAY NEWS ONLINE connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.