LATEST

6/recent/ticker-posts

ദീപക്കിന്റെ മരണം; യുവതിക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.. മെഡിക്കല്‍ കോളേജ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്.അരീക്കോട് സ്വദേശി യുവതിക്കെതിരെയാണ്  ദീപക്കിൻ്റെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തത്.ഏറെ ചർച്ച യും പ്രതിഷേധവുമാണ് യുവതി ക്കെതിരെ ഉയരുന്നത്.ഇതിനിടയിൽ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെടൽ നടത്തി യിരുന്നു.