താമരശ്ശേരി: അമ്പായത്തോട് ഫ്രഷ് കട്ട് സംഘർഷ കേസിൽ കുടുക്കിൽ ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഫ്രഷ്കട്ട് വിരുദ്ധ സംയുക്‌ത സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു
സംഘർഷം നട ന്ന ദിവസം വിദേശത്തേക്ക് പോ യതാണ്. പൊലീസിനു നേരെ നടന്ന ആക്രമണം, പ്ലാന്റിന് തീവ യ്പ്‌പ് തുടങ്ങി ചാർജ് ചെയ്ത എട്ടോളം കേസിൽ പ്രതിയാണ് കുടുക്കിൽ ബാബു. തദ്ദേശ തിരഞ്ഞെടുപ്പിൽ താമര ശ്ശേരി കരിങ്ങമണ്ണ വാർഡിൽ മത്സരിച്ച ബാബു വൻഭൂരിപക്ഷ ത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്
No comments:
Post a Comment