LATEST

6/recent/ticker-posts

അടിവാരത്ത് വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതുപ്പാടി:അടിവാരത്ത് വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 
അടിവാരത്ത് താമസക്കാരനായ കിനാലൂർ നെക്കോത്ത് അസൈനാർ (65) നെയാണ് തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അടിവാരം അങ്ങാടിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നു രാവിലെ നാട്ടുകാരാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.ഏറെക്കാലമായി ഇദ്ദേഹം അടിവാരത്ത് കടവരാന്തയിലാണ് താമസം.