LATEST

6/recent/ticker-posts

ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക് മൂന്നിടങ്ങളിൽ യന്ത്രത്തകരാർ മൂലം വാഹനങ്ങൾ കുടുങ്ങി

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്. മൂന്നിടങ്ങളിൽ യന്ത്രത്തകരാർ കാരണം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. 7 , 8 വളവുകളിലാണ് രണ്ട് ലോറിയും അയ്യപ്പഭക്തർ സഞ്ചരിച്ച ഒരു ബസും കുടുങ്ങിയത്. യന്ത്രത്തകരാർ കാരണം കുടുങ്ങിയത്."
 .