താമരശേരി:എക്സൈസിനെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങി തലയാട് സ്വദേശി യുവാവ്.തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (25)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയപ്പോൾ മെത്താ ഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments:
Post a Comment