LATEST

6/recent/ticker-posts

യൂട്യൂബർ അബു അരീക്കോടിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

പുതുപ്പാടി:അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാനിധ്യവും,യൂ ടൂബറുമായ അബു അരീക്കോട് പുതുപ്പാടിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി 
കെെതപ്പൊയില്‍ നോളേജ് സിറ്റിയില്‍  ലോ കോളേജ് വിദ്യാർഥി ആയിരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല